എനിക്കൊരു സ്വപ്നമുണ്ടായിരുന്നു പിറന്നു വീണയുടന്‍ചാടി എഴുന്നേറ്റ് മുന്നോട്ടു കുതിക്കുവാന്‍ ഇതള്‍വിരിയുന്ന റോസാപ്പൂവിനെ പോലെ ആനന്ദം പകരുന്ന കാഴ്ചയാവാന്‍
ഇളം വെയിലില്‍ മുത്തുപോലെ തിളങ്ങുന്ന പനിനീര് പൂവിലെ മഞ്ഞുകണമായി നിങ്ങളുടെ മനസ്സില്‍ കുളിര് പകരാന്‍ വര്‍ണം നിറച്ചൊരു ശലഭമായി പാറി നടന്നു മധു നുകര്‍ന്ന് കൂട്ടുകാരോടൊപ്പം കളിച്ചുനടക്കാന്‍
വിരിയുന്നതിനു മുന്‍പേ എന്റെ ഇതളുകള്‍ വലിച്ചു കീറി എന്റെ കൊന്നു കളഞ്ഞപ്പോള്‍ ഒരു തുള്ളി കണ്ണുനീര് എങ്കിലും എനിക്ക് വേണ്ടി ഒലിച്ചിരുന്നോ അമ്മേ?
ജനിയ്ക്കും മുന്‍പേ..... :( ഒരു നിമിഷത്തെ ആനന്ദം മാത്രമാണ് ചിലര്‍ക്ക് വേണ്ടത്.
ReplyDeleteThis comment has been removed by the author.
ReplyDeleteകൊന്നു കളഞ്ഞതാണെങ്കിലും ചിലപ്പോ ഒരു തുള്ളി ഒലിച്ചിട്ടുണ്ടാകാം .... ചിലപ്പോ ഉണ്ടാകാതെയും ഇരിക്കാം!
Deleteകൊള്ളാം നല്ല ചോദ്യം ...!
ReplyDeleteഅഭിനന്ദനങ്ങള്‍
ഉത്തരം ഇല്ലാതെ ചോദ്യങ്ങള്‍ ചോദിക്കരുത് മകനെ..
ReplyDelete