Saturday, September 28, 2013

ഭയം



മാറിടം മൂടാത്തവളാണ്
കാമം മൂടണമെന്നു പ്രസംഗിക്കുന്നത്
കാമഭ്രാന്തനേക്കാള്‍ കാമത്തിന്
തിരികൊളുത്തുന്നവരെയാണ്
തനിക്ക് ഭയമെന്ന് അമ്മയുടെ
ഉദരത്തില്‍ നിന്നും പെണ്‍കുട്ടി

4 comments:

  1. പൊളിച്ചെഴുത്താണ്. വ്യത്യസ്തമാണ്.....തീക്ഷണമാണ് ,ശരിയുമാണ്‌,തെറ്റുമുണ്ട്.

    ReplyDelete
  2. നന്നായി വികസിപ്പിക്കാമായിരുന്നു.
    ഇനിയും ചെയ്യാം മടിക്കേണ്ട

    ReplyDelete