Tuesday, January 29, 2013

യുവത്വം









യുവത്വം സിഗരറ്റ്‌ പോലെയാണ് 
തുമ്പില്‍ ആരോ തിരികൊളുത്തി  
എരിയുന്ന ചിന്തകള്‍ തീവ്രമാക്കുന്നു
അവസാനത്തെ പുകയും ആഞ്ഞു വലിച്ചു
തെരുവിലേക്ക്‌ വലിച്ചെറിയുന്നു


കണ്ണ് തുറന്നു പിടിച്ചു
കൈകള്‍ കൊണ്ടു തട്ടിമാറ്റി 
സ്വയം നിയന്ത്രിച്ചു തടുത്തു നിര്‍ത്തണം
നിന്റെ ചാരം വളത്തിന് പോലും
കൊള്ളില്ലെന്ന് അറിയുന്നതിനു മുന്‍പ്.



----------------------------------------------------------

16 comments:

  1. ജാസി ചെറിയ വരി
    വലിയ സന്ദേശം

    ആശംസകള്‍

    ReplyDelete
  2. ശക്തം...
    വലിയ ഉപദേശം...

    ആശംസകള്‍

    ReplyDelete
  3. ഒന്നാം ഗണ്ഡം മനസിലായുള്ളൂ. കൊള്ളാം.

    ReplyDelete
  4. ചെറിയ വാക്കുക്കള്‍ വലിയ ചിന്തകള്‍

    ReplyDelete
  5. പുകയുന്ന ചിന്തകളില്‍
    വിരിയുന്ന വരികള്‍
    ഇഷ്ടമായി
    ചിന്തയും
    വരിയും
    ആശംസകള്‍ ..

    ReplyDelete
  6. നന്നായിട്ടുണ്ട്

    ReplyDelete
  7. കൂലംകഷമായി...ചിന്തനീയം !
    ശക്തമായ വരികള്‍ ........
    ..........
    ഇമ്മിണി ബല്യ നമസ്കാരം...ജാസി !
    ഇവിടെ വരാന്‍ വൈകിയതില്‍ ക്ഷമിക്കുമല്ലോ !?
    ആശംസകളോടെ
    അസ്രുസ്

    ReplyDelete
  8. ആ ഹാ കൊള്ളാലോ ....അഭിനന്ദനങ്ങള്‍

    ReplyDelete
  9. എഴുത്തിന്റെ അഗ്നിയുണ്ട് ഉള്ളില്‍

    ReplyDelete
  10. പോരട്ടങ്ങനെ പോരട്ടെ.., ഈ ചവറിന്റെ ഒരു കുറവു കൂടെയുണ്ടാർന്നു..,

    ReplyDelete
  11. കലിപ്പെന്ന്ട്ടാ... നല്ല വരികൾ.....

    ReplyDelete
  12. ജാസി, നല്ല വരികള്‍ ആഴത്തിലുള്ള ആശയം

    ReplyDelete
  13. ചിന്താ ശേഷി പണയം വെച്ച്ചവര്‍ക്കുള്ള നല്ലൊരു താക്കീത്‌ ,, ഈ വരികള്‍ ഞാന്‍ എന്റെ മുഖ പുസ്തകത്തിലെ സ്റ്റുസിനു വേണ്ടി ചൂണ്ടുന്നു ....

    ReplyDelete