Friday, January 25, 2013

തര്‍ക്കം








 


തര്‍ക്കം തക്കം പാര്‍ത്തിരുന്നു 

തഞ്ചത്തില്‍ ആരെയെങ്കിലും തനിക്ക് കൂട്ടാന്‍ 

തന്തയ്ക്കു പിറന്നവര്‍ ഉണ്ടെങ്കില്‍ വാടാ എന്ന്

തര്‍ക്കം തന്ത്ര പൂര്‍വം വെല്ലു വിളിച്ചു 

തനിക്ക്‌ താന്‍ പോന്നവര്‍ എന്ന് തോന്നിയ 

തര്‍ക്കികള്‍ തര്‍ക്കത്തിന്‍ കെണിയിലായി...





3 comments:

  1. തര്‍ക്കിക്കാന്‍ ഉണ്ടോ ?

    ReplyDelete
    Replies
    1. തര്‍ക്കം തര്‍ക്കേന ശാന്തി എന്നല്ലോ?
      എന്നാല്‍ തര്‍ക്കം എന്‍റെ ഉണര്‍ച്ചയെ തടസ്സപ്പെടുത്തും...
      ഞാന്‍ ഇപ്പോള്‍ കൈകള്‍ നീട്ടി ചന്ദ്രനെ പിടിക്കാനുള്ള ശ്രമത്തിലാണ്..
      ഇതില്‍ വിജയിച്ചാല്‍ ഞാന്‍ വരാം, ഒരു ഗ്ലാസ് കട്ടന്‍ ചായയുമായി കാത്തിരിക്കൂ... :D

      Delete
  2. ലതും കൊള്ളാം .......

    ReplyDelete