യുവത്വം സിഗരറ്റ്
പോലെയാണ്
തുമ്പില്‍ ആരോ തിരികൊളുത്തി
എരിയുന്ന ചിന്തകള്‍ തീവ്രമാക്കുന്നു
അവസാനത്തെ പുകയും ആഞ്ഞു വലിച്ചു
തെരുവിലേക്ക് വലിച്ചെറിയുന്നു
കണ്ണ് തുറന്നു പിടിച്ചു
കൈകള്‍ കൊണ്ടു തട്ടിമാറ്റി
സ്വയം നിയന്ത്രിച്ചു തടുത്തു നിര്‍ത്തണം
നിന്റെ ചാരം വളത്തിന് പോലും
കൊള്ളില്ലെന്ന് അറിയുന്നതിനു മുന്‍പ്.
----------------------------------------------------------
ജാസി ചെറിയ വരി
ReplyDeleteവലിയ സന്ദേശം
ആശംസകള്‍
ശക്തം...
ReplyDeleteവലിയ ഉപദേശം...
ആശംസകള്‍
ഒന്നാം ഗണ്ഡം മനസിലായുള്ളൂ. കൊള്ളാം.
ReplyDeleteചെറിയ വാക്കുക്കള്‍ വലിയ ചിന്തകള്‍
ReplyDeleteപുകയുന്ന ചിന്തകളില്‍
ReplyDeleteവിരിയുന്ന വരികള്‍
ഇഷ്ടമായി
ചിന്തയും
വരിയും
ആശംസകള്‍ ..
നന്നായിട്ടുണ്ട്
ReplyDelete:)
ReplyDeleteകൂലംകഷമായി...ചിന്തനീയം !
ReplyDeleteശക്തമായ വരികള്‍ ........
..........
ഇമ്മിണി ബല്യ നമസ്കാരം...ജാസി !
ഇവിടെ വരാന്‍ വൈകിയതില്‍ ക്ഷമിക്കുമല്ലോ !?
ആശംസകളോടെ
അസ്രുസ്
ആ ഹാ കൊള്ളാലോ ....അഭിനന്ദനങ്ങള്‍
ReplyDeleteഎഴുത്തിന്റെ അഗ്നിയുണ്ട് ഉള്ളില്‍
ReplyDeleteകൊള്ളാം...........
ReplyDeleteആശംസകൾ
പോരട്ടങ്ങനെ പോരട്ടെ.., ഈ ചവറിന്റെ ഒരു കുറവു കൂടെയുണ്ടാർന്നു..,
ReplyDeleteSupper
ReplyDeleteകലിപ്പെന്ന്ട്ടാ... നല്ല വരികൾ.....
ReplyDeleteജാസി, നല്ല വരികള്‍ ആഴത്തിലുള്ള ആശയം
ReplyDeleteചിന്താ ശേഷി പണയം വെച്ച്ചവര്ക്കുള്ള നല്ലൊരു താക്കീത് ,, ഈ വരികള്‍ ഞാന്‍ എന്റെ മുഖ പുസ്തകത്തിലെ സ്റ്റുസിനു വേണ്ടി ചൂണ്ടുന്നു ....
ReplyDelete