Friday, February 1, 2013

ആവിഷ്കാര സ്വാതന്ത്ര്യം


ആവിഷ്കാര സ്വാതന്ത്ര്യം
എന്‍റെ കണ്ണില്‍ കുത്തിയിട്ട്
എന്‍റെ കരള്‍ പറിച്ചെടുത്തിട്ട്
എന്‍റെ കയ്യും കാലും വെട്ടിമാറ്റി 
എന്‍റെ തുണി അഴിച്ചു നഗ്നാക്കി
ആവിഷ്കാര സ്വാതന്ത്ര്യം

എന്‍റെ മുറിവില്‍ എരിവ് പകര്‍ന്നു  
എന്‍റെ വേദനയില്‍ പൊട്ടിച്ചിരിച്ചു  
എന്‍റെ വായ മൂടിക്കെട്ടി
 എന്നെ തീവ്രവാദിയെന്നു വിളിച്ചു 
ആവിഷ്കാര സ്വാതന്ത്ര്യം 
3 comments: