എന്തെങ്കിലും ഒക്കെ എഴുതുമ്പോള്‍ ആണ് മനസ്സിന് ഒരു കുളിര് അല്ലെങ്കില്‍ ഒരു തണുപ്പ് അതും അല്ലെങ്കില്‍ ഒരു സുഖം .....
നിങ്ങളെ ഒക്കെ ഇങ്ങനെ ബുദ്ധിമുട്ടിക്കേണ്ടി വന്നതില്‍ ദുഖമുണ്ട്...
നിങ്ങളെ ഒക്കെ ഇങ്ങനെ ബുദ്ധിമുട്ടിക്കേണ്ടി വന്നതില്‍ ദുഖമുണ്ട്...
ഹേയ് ശ്രവണ സുന്ദരിയായ ഗസല്‍
വിട പറയും മുന്‍പേ എനിക്ക് ചോദിക്കാനുണ്ട്...
നിദ്രാവിഹീനങ്ങളായ രാവുകളിലെന്നെ
തഴുകി തലോടി ഉറക്കിയപ്പോഴോ?
ഏകാന്തതയുടെ കനല് പഥങ്ങളില്‍
എന്നോടൊപ്പം കൂട്ട് ചേര്‍ന്നപ്പോഴോ?
എപ്പോഴാണ് നീ എനിക്ക് പ്രിയപ്പെട്ടവളായത്?
വിട പറയും മുന്‍പേ എനിക്ക് ചോദിക്കാനുണ്ട്...
നിദ്രാവിഹീനങ്ങളായ രാവുകളിലെന്നെ
തഴുകി തലോടി ഉറക്കിയപ്പോഴോ?
ഏകാന്തതയുടെ കനല് പഥങ്ങളില്‍
എന്നോടൊപ്പം കൂട്ട് ചേര്‍ന്നപ്പോഴോ?
എപ്പോഴാണ് നീ എനിക്ക് പ്രിയപ്പെട്ടവളായത്?
നിന്റെ വശ്യമായ സൌന്ദര്യം എന്റെ
സ്വപ്നങ്ങള്‍ക്ക് നിറം കൊടുത്തപ്പോഴോ?
നിന്റെ ശബ്ദ താരുണ്യം എനിക്കെന്റെ
യൌവനം തിരിച്ചു നല്കിയപ്പോഴോ?
എപ്പോഴാണ് ഞാന്‍ നിന്നെ പ്രേമിച്ചു തുടങ്ങിയത്?
സ്വപ്നങ്ങള്‍ക്ക് നിറം കൊടുത്തപ്പോഴോ?
നിന്റെ ശബ്ദ താരുണ്യം എനിക്കെന്റെ
യൌവനം തിരിച്ചു നല്കിയപ്പോഴോ?
എപ്പോഴാണ് ഞാന്‍ നിന്നെ പ്രേമിച്ചു തുടങ്ങിയത്?
ഈ ജീവിത സായഹ്നത്തില്‍
നെഞ്ചില്‍ വിടരാന്‍ കൊതിച്ച പ്രണയവും
ജീവിതം എഴുതാന്‍ കൊതിച്ച വരികളും
എന്റെ നെഞ്ചകം കരിച്ചു ചാമ്പലാക്കുമ്പോഴാണോ?
എപ്പോഴാണ് നീ എനിക്ക് സ്വന്തമായത്?
നെഞ്ചില്‍ വിടരാന്‍ കൊതിച്ച പ്രണയവും
ജീവിതം എഴുതാന്‍ കൊതിച്ച വരികളും
എന്റെ നെഞ്ചകം കരിച്ചു ചാമ്പലാക്കുമ്പോഴാണോ?
എപ്പോഴാണ് നീ എനിക്ക് സ്വന്തമായത്?
ജസി ഫ്രണ്ട്
ദോഹ
ദോഹ
ഖത്തര്‍
എപ്പോഴാണന്നു ശരിക്കും ഓർക്കുന്നില്ല. :)
ReplyDelete:) ഓര്മ വരുമ്പോള്‍ പറയാന്‍ മറക്കരുതേ...
Deleteഗസല്‍ ഇഷ്ടായി , നല്ല വരികള്‍ , അഭിനന്ദനങ്ങള്‍
ReplyDeleteതാങ്ക്സ് ഇക്കാ...
DeleteNice dear, keep it up.
ReplyDeleteതാങ്ക്സ് ഷഫീക് ഭായ്...
Deleteഗസല്‍ ഒരു കുളിര്‍മ തന്നെയാണ്.
ReplyDeleteഒന്നൊന്നര കുളിര്‍മ... :)
Deleteഗസൽ ആസ്വദിച്ചു കേട്ടുകൊണ്ടിരിക്കുമ്പോൾ നമ്മെ വെരോതോ ലോകത്തേക്ക് കൂട്ടികൊണ്ട് പോകും
ReplyDeleteമനസ്സിൽ കുളിർ മഴ പെയ്യും
ഇടശ്ശേരിക്കാരന് ഇടയ്ക്കിടെ സത്യം പറയും.. :)
Deleteഞാനും ഒരു കാമുകനാ ഗസലുകളുടെ കാമുകന്
ReplyDeleteഎത്ര സുധാമയ മായിരുന്നാ ഗാനം
അത്രമേല്‍ വേദന തോന്നി എന്നില്‍ .........
ജാസി കൊള്ളാം ആശംസകള്‍
താങ്ക്സ് കൊമ്പാ...
DeleteThis comment has been removed by a blog administrator.
ReplyDeleteകമന്റു അറിയാതെ രണ്ടു പ്രാവശ്യം വന്നത് കൊണ്ടാണ് ഡിലീറ്റ് ചെയ്തത്. :)
Deleteമഴ തോരാതെ പെയ്യുമ്പൊ
ReplyDeleteഒരു കട്ടൻചായായും
നല്ല ഗസലും
നല്ല ഗോദ്രേജിന്റെ ബിസ്കറ്റും കൂടെ ഉണ്ടെങ്കില്‍ സൂപ്പെര് അല്ലെ? :)
Deletev.good best of luck............
ReplyDeletethanks a lot ... :)
Deleteസോജാ രാജകുമാരീ സോജാ...
ReplyDeleteനന്നായി
നട്ട പിരാന്തേ.. സന്തോഷം.. :)
Deleteഎത്ര മനോഹരം ഇവിടം.
ReplyDeleteഅറിയില്ലായിരുന്നു,
വരും വായിക്കും പറയും................
താങ്ക്സ് ശ്രീ.. സന്തോഷം.. :)
Deleteതാങ്ക്സ് ഭാനു...
ReplyDelete