Monday, September 22, 2014

പ്രണയം

 
 
 
 
 
നിന്‍റെ മൂന്ന്‍ കഷ്ണം 
കഫന്‍ തുണിയില്‍ 
ഒടുങ്ങുന്നതല്ല 
എനിക്ക് നിന്നോടുള്ള 
പ്രണയം


ആറാമത്തെ കഷ്ണം 
കഫന്‍ തുണിയില്‍ 
ഞാന്‍ കൂടെ 
യാത്രയാവുമ്പോഴാണ് 
എന്‍റെ പ്രണയം 
പൂര്‍ണമാവുന്നത്

 

 

1 comment:

  1. പ്രണയം
    മരണം വരെ...
    മരണ ശേഷവും ....
    അതിനും അതിനും അപ്പുറവും!!!

    ReplyDelete