Sunday, March 23, 2014

വെറുക്കപ്പെട്ടവന്‍




മരണമേ ... 
നീ ഇല്ലായിരുന്നെങ്കില്‍ 
ഈ ലോകം നിലവിളികളാല്‍ 
കാതുകള്‍ തുളച്ച് രക്തം ചര്‍ദ്ദിച്ച്
മലവും മൂത്രവും കഴിച്ചു 
ഇഴഞ്ഞു നീങ്ങുമായിരുന്നു

എന്നിട്ടുമെന്തേ നീ ഇത്ര 
വെറുക്കപ്പെട്ടവനായി?

4 comments:

  1. മരണം ചിലര്‍ക്ക് അനുഗ്രഹവുമാണ് :(

    ReplyDelete
  2. മുത്തശ്ശനവനുടെ മുത്തശ്ശനിരിക്കുന്നു..
    കവിത ഓർക്കുന്നു

    ReplyDelete
  3. കാലനില്ലാത്ത കാലം വരുമ്പോ കാണാം... അപ്പൊ എല്ലാരും ചിലപ്പോ മരണത്തെ ഇഷ്ടപ്പെട്ടു തുടങ്ങും

    ReplyDelete
  4. മനസിലാക്കേണ്ട ചിന്ത തന്നെ! ആശംസകള്‍ അനിയാ

    ReplyDelete