Saturday, August 8, 2015

വസ്വിയ്യത്ത്‌





ഞാന്‍ മരിച്ചാല്‍ 

എന്‍റെ ഹൃദയമൊഴിച്ചു 
ബാക്കിയെല്ലാം 
ദാനം ചെയ്തു കൊള്ളുക


ഞാന്‍ കണ്ട കാഴ്ച്ചകള്‍ 
ഡിലീറ്റ് ചെയ്തിട്ടെന്റെ 
കണ്ണുകളും ദാനം ചെയ്യുക


കാരണം 
എന്‍റെ ദാനത്തിനെങ്കിലും 
പരിശുദ്ധിയുണ്ടാവണം

7 comments:

  1. ബാക്ക്യെല്ലാം ഓക്കെയാണോ ജാസ്യേ ...ന്ഹെ ...good lyrics

    ReplyDelete
  2. നല്ല ദാനം ആഗ്രഹിക്കുന്നു അല്ലെ ? :)

    ReplyDelete
  3. ഇപ്പൊ ഹൃദയത്തിനാ ഡിമാൻറ്റ് ;)

    ReplyDelete
  4. ഹോ , അപ്പോള്‍ കണ്ണാണ് കുഴപ്പക്കാരന്‍

    ReplyDelete
  5. ഹോ , അപ്പോള്‍ കണ്ണാണ് കുഴപ്പക്കാരന്‍

    ReplyDelete