Saturday, August 8, 2015

സഹായം.





ഞാനൊരു കൊമ്പ് ഓടിച്ചോട്ടെ ?
അയാള്‍ മരത്തോടു ചോദിച്ചു.
തണല്‍ പെയ്യുന്ന മരം സമ്മതം മൂളി.
ഒടിച്ച കൊമ്പ് മഴുവില്‍ ചേര്‍ത്ത് 
പിന്നീട് അയാള്‍ മരത്തിന്റെ അടിവേര് വെട്ടി.

9 comments:

  1. മനുഷ്യൻ പ്രകൃതിയോട് ചെയ്യുന്നതെന്ത് എന്ന് വെറും നാല് വരികൾ കൊണ്ട് വരച്ചിടുന്നു എഴുത്തുകാരൻ ... എത്ര അർത്ഥവത്തായാണ് ഒരു വലിയ സ്നേഹത്തെയും ക്രൂരതയെയും ഒരേ സമയം എഴുതി ചേർത്തിരിക്കുന്നത് ...

    ReplyDelete
    Replies
    1. എഴുത്തിനെക്കാള്‍ നല്ല കമന്റ് എഴുതിയതിനും എഴുത്ത് മറ്റുള്ളവരുമായി പങ്കുവെച്ചതിനും വളരെ നന്ദി...

      Delete
  2. സംഭവം കലക്കീണ്ട് ട്ടോ..

    ReplyDelete
  3. കുറഞ്ഞവാക്കുകളില്‍ വലിയൊരു കവിത..

    ReplyDelete
  4. കലക്കി മുത്തെ ഇജ് പൊളിക്ക് ബ്രോ നുമ്മ ഉണ്ട് കൂടെ

    ReplyDelete
  5. പ്രകൃതിയുടെ മരണം , നമ്മളുടെയും

    ReplyDelete