Saturday, August 8, 2015

നിഴല്‍






ഇടക്ക് വലുതായും 
ഇടക്ക് ചെറുതായും 
ചിലപ്പോള്‍ ചേര്‍ന്നു നിന്നും 
ജീവിതം ഇരുട്ടിലാവുമ്പോള്‍ 
ഓടിയൊളിക്കുകയും ചെയ്യുന്ന 
ചതിയനായ സുഹൃത്താണ് നിഴല്‍

3 comments:

  1. നിഴൽപോലെ ഞാൻ നിന്റെ കൂടെ ഉണ്ടാവുംനു പറയുന്നവരെ സൂക്ഷിക്കണം അല്ലെ..
    ;)

    ReplyDelete
  2. നിഴൽപോലെ ഞാൻ നിന്റെ കൂടെ ഉണ്ടാവുംനു പറയുന്നവരെ സൂക്ഷിക്കണം അല്ലെ..
    ;)

    ReplyDelete
  3. ശ്ശൊ , വെറുതെ ഞാനെന്റെ കൂടെ കൊണ്ട് നടക്കുന്നു

    ReplyDelete