മീരാ ഗഞ്ച്
മുസാഫര്‍പൂര്‍
വാരാണസി
ഗംഗ യമുനാ
ബുധ് വാര്‍പേട്ട്
കാമാത്തിപുര
ജി ബി റോഡ്
സോനാ ഗച്ചി
ബാല്യവും
കൌമാരവും
യൗവനവും
വിവസ്ത്രമാക്കപ്പെട്ട
ഭാരത സ്ത്രീയുടെ
കണ്ണീര്‍ ചാലുകള്‍
ഒരിറ്റ് സ്നേഹം
ഇവരോടുണ്ടായിരുന്നെങ്കില്‍
പല അമ്മമാര്‍ക്കും
മകളെ നഷ്ടപ്പെടില്ലായിരുന്നു
കേരളമേ നീയെത്ര ധന്യ
നിന്‍റെ മാറിടത്തില്‍
പരസ്യമായ മേച്ചില്‍
പുറങ്ങളില്ലല്ലോ
exactly ....
ReplyDeleteനന്ദി.... <3
Deleteതകര്‍ക്കപ്പെടേണ്ടത് തന്നെ
ReplyDeleteനന്ദി.... <3
Deleteഞാനും പലപ്പോഴും ആലോചിച്ചിട്ടുണ്ട് അക്കാര്യത്തിൽ നമ്മുടെ നാട് അല്പം ഭേദമുണ്ടല്ലോ എന്ന് :)
ReplyDeleteThis comment has been removed by the author.
ReplyDeleteഅല്ലാ , ഈ പേരൊക്കെ എങ്ങനെ കിട്ടി ??
ReplyDelete