എന്തെങ്കിലും ഒക്കെ എഴുതുമ്പോള്‍ ആണ് മനസ്സിന് ഒരു കുളിര് അല്ലെങ്കില്‍ ഒരു തണുപ്പ് അതും അല്ലെങ്കില്‍ ഒരു സുഖം .....
നിങ്ങളെ ഒക്കെ ഇങ്ങനെ ബുദ്ധിമുട്ടിക്കേണ്ടി വന്നതില്‍ ദുഖമുണ്ട്...
നിങ്ങളെ ഒക്കെ ഇങ്ങനെ ബുദ്ധിമുട്ടിക്കേണ്ടി വന്നതില്‍ ദുഖമുണ്ട്...
ഹേയ് ശ്രവണ സുന്ദരിയായ ഗസല്‍
വിട പറയും മുന്‍പേ എനിക്ക് ചോദിക്കാനുണ്ട്...
നിദ്രാവിഹീനങ്ങളായ രാവുകളിലെന്നെ
തഴുകി തലോടി ഉറക്കിയപ്പോഴോ?
ഏകാന്തതയുടെ കനല്‍ പഥങ്ങളില്‍
എന്നോടൊപ്പം കൂട്ട് ചേര്‍ന്നപ്പോഴോ?
എപ്പോഴാണ് നീ എനിക്ക് പ്രിയപ്പെട്ടവളായത്?
വിട പറയും മുന്‍പേ എനിക്ക് ചോദിക്കാനുണ്ട്...
നിദ്രാവിഹീനങ്ങളായ രാവുകളിലെന്നെ
തഴുകി തലോടി ഉറക്കിയപ്പോഴോ?
ഏകാന്തതയുടെ കനല്‍ പഥങ്ങളില്‍
എന്നോടൊപ്പം കൂട്ട് ചേര്‍ന്നപ്പോഴോ?
എപ്പോഴാണ് നീ എനിക്ക് പ്രിയപ്പെട്ടവളായത്?
നിന്‍റെ വശ്യമായ സൌന്ദര്യം എന്‍റെ
സ്വപ്നങ്ങള്‍ക്ക് നിറം കൊടുത്തപ്പോഴോ?
നിന്‍റെ ശബ്ദ താരുണ്യം എനിക്കെന്‍റെ
യൌവനം തിരിച്ചു നല്കിയപ്പോഴോ?
എപ്പോഴാണ് ഞാന്‍ നിന്നെ പ്രേമിച്ചു തുടങ്ങിയത്?
സ്വപ്നങ്ങള്‍ക്ക് നിറം കൊടുത്തപ്പോഴോ?
നിന്‍റെ ശബ്ദ താരുണ്യം എനിക്കെന്‍റെ
യൌവനം തിരിച്ചു നല്കിയപ്പോഴോ?
എപ്പോഴാണ് ഞാന്‍ നിന്നെ പ്രേമിച്ചു തുടങ്ങിയത്?
ഈ ജീവിത സായഹ്നത്തില്‍
നെഞ്ചില്‍ വിടരാന്‍ കൊതിച്ച പ്രണയവും
ജീവിതം എഴുതാന്‍ കൊതിച്ച വരികളും
എന്‍റെ നെഞ്ചകം കരിച്ചു ചാമ്പലാക്കുമ്പോഴാണോ?
എപ്പോഴാണ് നീ എനിക്ക് സ്വന്തമായത്?
നെഞ്ചില്‍ വിടരാന്‍ കൊതിച്ച പ്രണയവും
ജീവിതം എഴുതാന്‍ കൊതിച്ച വരികളും
എന്‍റെ നെഞ്ചകം കരിച്ചു ചാമ്പലാക്കുമ്പോഴാണോ?
എപ്പോഴാണ് നീ എനിക്ക് സ്വന്തമായത്?
ജസി ഫ്രണ്ട്
ദോഹ
ദോഹ
ഖത്തര്‍