tag:blogger.com,1999:blog-6802224151874819778.post6614886900456899712..comments2023-04-02T07:53:28.119-07:00Comments on ചവറെഴുത്ത് : പൊട്ടിയ ചങ്ങല കണ്ണികള്‍ jasyfriendhttp://www.blogger.com/profile/15120267073436941418noreply@blogger.comBlogger21125tag:blogger.com,1999:blog-6802224151874819778.post-65598467043347133522014-05-21T01:23:18.858-07:002014-05-21T01:23:18.858-07:00Good
http://novelcontinent.blogspot.com/
Good

http://novelcontinent.blogspot.com/

Anonymoushttps://www.blogger.com/profile/05447225711592304466noreply@blogger.comtag:blogger.com,1999:blog-6802224151874819778.post-41470271468001328042014-03-11T11:58:04.435-07:002014-03-11T11:58:04.435-07:00വായനക്കും അഭിപ്രായത്തിനും വളരെ നന്ദി ഇത്താ... :) വായനക്കും അഭിപ്രായത്തിനും വളരെ നന്ദി ഇത്താ... :) jasyfriendhttps://www.blogger.com/profile/15120267073436941418noreply@blogger.comtag:blogger.com,1999:blog-6802224151874819778.post-8124909832467416532014-03-11T11:49:29.267-07:002014-03-11T11:49:29.267-07:00ഓര്മ കുറിപ്പ് അല്ല, മുബൈ നിന്നും കോഴിക്കോടേക്കുള്...ഓര്മ കുറിപ്പ് അല്ല, മുബൈ നിന്നും കോഴിക്കോടേക്കുള്ള യാത്രയില്‍ ചിലരുടെ സംസാരത്തില്‍ നിന്നും കിട്ടിയ ഒരു കഥാ ബീജം, അത്രേ ഉള്ളൂ... jasyfriendhttps://www.blogger.com/profile/15120267073436941418noreply@blogger.comtag:blogger.com,1999:blog-6802224151874819778.post-77259571657389191762014-03-11T11:47:28.570-07:002014-03-11T11:47:28.570-07:00അതെ മെല്വിന്... ജീവിതം നിര്‍ണയിക്കുന്നത് നമ്മളല്...അതെ മെല്വിന്... ജീവിതം നിര്‍ണയിക്കുന്നത് നമ്മളല്ല... jasyfriendhttps://www.blogger.com/profile/15120267073436941418noreply@blogger.comtag:blogger.com,1999:blog-6802224151874819778.post-13705296684372410682014-03-11T11:46:41.248-07:002014-03-11T11:46:41.248-07:00വിധിയുടെ വിളയാട്ടം
വിധിയുടെ വിളയാട്ടം
jasyfriendhttps://www.blogger.com/profile/15120267073436941418noreply@blogger.comtag:blogger.com,1999:blog-6802224151874819778.post-77628680608387411752014-03-11T11:46:20.763-07:002014-03-11T11:46:20.763-07:00നന്ദി ഇക്കാ.... നന്ദി ഇക്കാ.... jasyfriendhttps://www.blogger.com/profile/15120267073436941418noreply@blogger.comtag:blogger.com,1999:blog-6802224151874819778.post-15662956584282117132014-03-11T11:09:14.534-07:002014-03-11T11:09:14.534-07:00ചില ആകസ്മിക സംഭവങ്ങള്‍ മനുഷ്യജീവിതം മാറ്റി മറിച്ചേ...ചില ആകസ്മിക സംഭവങ്ങള്‍ മനുഷ്യജീവിതം മാറ്റി മറിച്ചേക്കാം. എത്തിപ്പെടുന്ന ചുറ്റുപാടുകള്‍ വളരെ വിചിത്രമായ ജീവിതാനുഭവങ്ങള്‍ പകര്‍ന്നു തരുമായിരിക്കാം. ഒന്നിനും ഒരു മുന്‍കൂട്ടി നിശ്ചയമില്ല . നന്നായെഴുതി ജാസി. Anonymoushttps://www.blogger.com/profile/08278513169210745470noreply@blogger.comtag:blogger.com,1999:blog-6802224151874819778.post-52300465188957361322014-03-07T12:25:10.972-08:002014-03-07T12:25:10.972-08:00തുടക്കം വായിച്ചപ്പോള്‍ വായന ഒഴിവാക്കാം എന്ന് കരുതി...തുടക്കം വായിച്ചപ്പോള്‍ വായന ഒഴിവാക്കാം എന്ന് കരുതി വെറുതെ അവസാന ഭാഗത്തേക്ക് ഒന്ന് കണ്ണോടിച്ചു .പിന്നെ മുഴുവനും വയിക്കാതെയിരിക്കുവാന് നിവര്‍ത്തിയില്ലാതെയായി .കഥയാണോ ഓര്‍മ്മ കുറിപ്പാണോ എന്നതായി ഇപ്പോഴത്തെ സംശയം എന്തായാലും ഓര്‍മ്മ കുറിപ്പ് ആവതെയിരിക്കട്ടെ .ആശംസകള്‍ ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-6802224151874819778.post-72944995254730841782014-03-04T02:31:36.021-08:002014-03-04T02:31:36.021-08:00ജീവിതം ഇങ്ങനെ ഒക്കെയാണ്... ചിലപ്പോൾ, നമ്മൾ ആഗ്രഹിക...ജീവിതം ഇങ്ങനെ ഒക്കെയാണ്... ചിലപ്പോൾ, നമ്മൾ ആഗ്രഹിക്കാത്ത വഴിയിൽ അത് നമ്മളെ എത്തിക്കും!!
ചിലപ്പോൾ ചില നാൽകവലകളിൽ നമ്മൾ ഭൂതകാലത്തെ വീണ്ടും കണ്ടുമുട്ടി എന്നും വരാം, പഴയ മനുഷ്യരെയും!!

നല്ല ഒരു വായന അനുഭവത്തിന് നന്ദി!!Melvin Joseph Manihttps://www.blogger.com/profile/11352525327580608700noreply@blogger.comtag:blogger.com,1999:blog-6802224151874819778.post-71495300486257022362014-03-03T22:25:49.268-08:002014-03-03T22:25:49.268-08:00പെരുവഴിയിലകപ്പെടുന്നവർ!പെരുവഴിയിലകപ്പെടുന്നവർ!Kadalasshttps://www.blogger.com/profile/07504423285763752036noreply@blogger.comtag:blogger.com,1999:blog-6802224151874819778.post-92103700955542476612014-03-03T13:04:42.530-08:002014-03-03T13:04:42.530-08:00പഴയ ചില ഓർമ്മകൾ മനസ്സിലേക്ക് ഓടിവന്നു...
നന്നായിട്...പഴയ ചില ഓർമ്മകൾ മനസ്സിലേക്ക് ഓടിവന്നു...
നന്നായിട്ടുണ്ട്....Anonymoushttps://www.blogger.com/profile/14768788698870994630noreply@blogger.comtag:blogger.com,1999:blog-6802224151874819778.post-34939173630961037112014-03-03T11:56:26.889-08:002014-03-03T11:56:26.889-08:00വളരെ നന്ദി ചക്കരേ :) വളരെ നന്ദി ചക്കരേ :) jasyfriendhttps://www.blogger.com/profile/15120267073436941418noreply@blogger.comtag:blogger.com,1999:blog-6802224151874819778.post-43266560491773379032014-03-03T11:56:10.503-08:002014-03-03T11:56:10.503-08:00വളരെ നന്ദി, കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും.....വളരെ നന്ദി, കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും.. :) jasyfriendhttps://www.blogger.com/profile/15120267073436941418noreply@blogger.comtag:blogger.com,1999:blog-6802224151874819778.post-29974787238716835292014-03-03T11:52:58.919-08:002014-03-03T11:52:58.919-08:00ജാസ്യെ ..നന്നായിട്ടുണ്ട് ട്ടോ ജാസ്യെ ..നന്നായിട്ടുണ്ട് ട്ടോ Anonymoushttps://www.blogger.com/profile/17605607301293103592noreply@blogger.comtag:blogger.com,1999:blog-6802224151874819778.post-51399931512522846782014-03-03T08:44:15.175-08:002014-03-03T08:44:15.175-08:00നല്ല കഥ ,ഒരു നല്ല വായനാനുഭവം സമ്മാനിച്ചു ,മുകളില്‍...നല്ല കഥ ,ഒരു നല്ല വായനാനുഭവം സമ്മാനിച്ചു ,മുകളില്‍ പറഞ്ഞ പോലെ ഒരു അപൂര്‍ണത എനിക്കും തോന്നി ,അത് പൂര്‍ണമാക്കും എന്ന് പ്രതീക്ഷിക്കുന്നു ,,,അഭിനന്ദനങള്‍ Anonymoushttps://www.blogger.com/profile/03103656741143430573noreply@blogger.comtag:blogger.com,1999:blog-6802224151874819778.post-46736572899421655072014-03-03T05:38:39.114-08:002014-03-03T05:38:39.114-08:00നോക്കാം സിറൂക്ക.. എന്തേലും ത്രഡ് കിട്ടിയാല്‍ എഴുതി...നോക്കാം സിറൂക്ക.. എന്തേലും ത്രഡ് കിട്ടിയാല്‍ എഴുതിനോക്കാം.. ഇല്ലേല് അപൂര്‍ണമായി ഒരു കഥ അങ്ങട്ട് ഇരിക്കട്ടെന്നു ബെക്കും, ഹല്ല പിന്നെ ;) :) <3jasyfriendhttps://www.blogger.com/profile/15120267073436941418noreply@blogger.comtag:blogger.com,1999:blog-6802224151874819778.post-91462740532794689562014-03-03T04:36:05.357-08:002014-03-03T04:36:05.357-08:00നന്നായിണ്ട് ജാച്ച്യോനെ..നന്നായിണ്ട്!
ഏതായാലും മ്പ...നന്നായിണ്ട് ജാച്ച്യോനെ..നന്നായിണ്ട്!
ഏതായാലും മ്പടെ മൈലാഞ്ചി സംസൂ പറഞ്ഞത് പരിഗണിച്ച് ഒരു ഭാഗം കൂടി പോരട്ടെ! ഒരു അപൂര്‍ണത!!!! Anonymoushttps://www.blogger.com/profile/03346498097354436057noreply@blogger.comtag:blogger.com,1999:blog-6802224151874819778.post-62264528535036579332014-03-03T03:43:19.786-08:002014-03-03T03:43:19.786-08:00ചിലര്‍ മാഫിയാകളുടെ കൈകളില്‍ ആണ് ഇപ്പോഴും... ചിലര്‍ മാഫിയാകളുടെ കൈകളില്‍ ആണ് ഇപ്പോഴും... jasyfriendhttps://www.blogger.com/profile/15120267073436941418noreply@blogger.comtag:blogger.com,1999:blog-6802224151874819778.post-84666078067219644722014-03-03T03:41:48.465-08:002014-03-03T03:41:48.465-08:00ഹിജഡയിലേക്ക് എങ്ങനെ ആയി എന്ന് എഴുതാന്‍ ആഗ്രഹിച്ചിര...ഹിജഡയിലേക്ക് എങ്ങനെ ആയി എന്ന് എഴുതാന്‍ ആഗ്രഹിച്ചിരുന്നു.. ഇതൊരു വല്യേ നോവല്‍ ആയി പോവും.. അതോണ്ട് വായനക്കാര്‍ തീരുമാനിക്കട്ടെയെന്നു വെച്ചു.jasyfriendhttps://www.blogger.com/profile/15120267073436941418noreply@blogger.comtag:blogger.com,1999:blog-6802224151874819778.post-25300026245780712362014-03-03T03:13:46.148-08:002014-03-03T03:13:46.148-08:00കഥ കൊള്ളാം.
ചിലപ്പോഴൊക്കെ എനിക്കൊരു സംശയം തോന്നാറ...കഥ കൊള്ളാം.

ചിലപ്പോഴൊക്കെ എനിക്കൊരു സംശയം തോന്നാറുണ്ട്. ഈ ഹിജഡകൾ യഥാർത്ഥമാണോ അതോ വേഷം കെട്ടിയതാണോയെന്ന്. ഈ വേഷത്തിലാണെങ്കിൽ ആളുകൾ രണ്ടാമതോന്ന് ആലോചിക്കാതെ വേഗം പോക്കറ്റിൽ നിന്നും എന്തെങ്കിലും എടുത്ത് കൊടുക്കുമല്ലോ. റിയാലിറ്റി ഷോകളിൽ സ്ത്രീവേഷം കെട്ടിയ പുരുഷന്മാരും ഇങ്ങനെതന്നെയാണ് കാഴ്ചയിൽ.Harinathhttps://www.blogger.com/profile/13109855457176525397noreply@blogger.comtag:blogger.com,1999:blog-6802224151874819778.post-61967541422739670672014-03-03T02:38:40.191-08:002014-03-03T02:38:40.191-08:00നന്നായിട്ടുണ്ട് ജാസ്യെ
മൻസൂറിന്റെ ഹിജഡയിലേക്കുള്ള ...നന്നായിട്ടുണ്ട് ജാസ്യെ
മൻസൂറിന്റെ ഹിജഡയിലേക്കുള്ള വഴികൾ എങ്ങിനെയാവും എന്ന് ചിന്തിച്ചിരിക്കുന്നു ഷംസ്-കിഴാടയില്‍https://www.blogger.com/profile/08131615465130115323noreply@blogger.com